കരുളായി: കാർളിക്കോട് മഞ്ചേരി പറമ്പൻ അപ്പുണ്ണി (78) നിര്യാതനായി. ഭാര്യ: ചില്ലക്കുട്ടി. മക്കൾ: ഉഷ, പുഷ്പലത (ഡൽഹി). മരുമക്കൾ: ഷിബു, പരേതനായ സുലോചനൻ.