എടവണ്ണപ്പാറ: ഓമാനൂർ പാറപ്പള്ളിയാളി കൊക്ര മൂച്ചി എരഞ്ഞിക്കോളിൽ മുഹമ്മദ് (78) നിര്യാതനായി. ഭാര്യമാർ: പരേതയായ പാത്തോമ, സുബൈദ. മക്കൾ: അബദുറഹീം, മൂസ, ആമിന, ആയിശ, ഫാത്തിമ, സുലൈഖ, സുബൈദ, സുഹൈല, പരേതനായ അബ്ദുൽ സലാം. മരുമക്കൾ: അബുദുന്നാസർ മുണ്ടിലാക്കൽ, മുഹമ്മദ് ഫൈസി വെള്ളങ്ങാട്, മൊയ്തീൻ കുട്ടി നീരുട്ടിക്കൽ, അബ്ദുൽ ഖാദർ പുതിയോടത്ത് പറമ്പ്, സുബൈർ മുണ്ടക്കുളം, മൈമൂന ഓമാനൂർ, ആമിന കുഴിഞ്ഞെളം, സലീന കണ്ണത്തുംപാറ, പരേതനായ റഷീദ് ചാലിയപ്പുറം. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് ഓമാനൂർ പള്ളിപ്പുറായ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.