പുളിക്കല്‍: പേങ്ങാട് വീക്കഞ്ചേരി അമ്മു (97) നിര്യാതയായി. മക്കള്‍: ഹരിദാസന് (സ്പിന്നിങ് മില്‍), ശ്രീധരന് (റിട്ട. എസ്.ബി.ഐ), ഉണ്ണികൃഷ്ണന് (വിമുക്ത ഭടന്), സുബ്രഹ്മണ്യന് (റിട്ട. അധ്യാപകന്). മരുമക്കള്‍: ശാന്ത, ബേബി ഗിരിജ, ഗിരിജ, പരേതയായ പുഷ്പലത.