രാമപുരം: കടുങ്ങപുരം പള്ളിക്കുളമ്പ് തൈക്കാടൻ ഹനീഫ (80) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: സൈനുദ്ദീൻ, അബ്ദുറഹിമാൻ, സൈതാലിക്കുട്ടി, മുഹമ്മദ്, ഫാത്തിമ, ഖദിയുമ്മ, സഫിയ. മരുമക്കൾ: ഹുസൈൻ, മുഹമ്മദാലി, അബ്ദുൽ മജീദ്, പാത്തുമ്മ, ഉമ്മുകുൽസു, സാജിദ, ഷബ്ന.