വണ്ടൂർ: നടുവത്ത് ചെമ്മരം വാൾസിന് സമീപം നെല്ലിശ്ശേരി അബ്ദുൽ സലാം (52) നിര്യാതനായി. ഭാര്യ: ഇല്ലിക്കൽ സജ്ന. മക്കൾ: സിതാര, സബാന ജെബിൻ, ഷബീബ നസ്രിൻ, സനായ സമിൻ. മരുമകൻ: യൂനുസ് (എറിയാട്).