കക്കോവ്: കോട്ടുപാടം പുല്ലറാട്ട് കുനിയോട്ട് അസ്സൈൻ (71) നിര്യാതനായി. സി.പി.എം കൊട്ടുപാടം മുൻ ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: ഉമ്മയ്യ. മക്കൾ: മുഹമ്മദ് ഷാഫി സഖാഫി, ശറഫുദ്ദീൻ, ഹംസത്, റഹ്മത്ത് അലി (ദുബൈ), അസ്മാബി. മരുമക്കൾ: സൈതലവി (ചുങ്കം), സജ്ന (കരുവൻതിരുത്തി), ഹസീന (കൊളത്തറ), ഹസ്ന (വാഴയൂർ), ലുബ്ന (ഒലിപ്രം കടവ്). സഹോദരങ്ങൾ: സൈദലവി, അബൂബക്കർ, അബ്ദുറഹിമാൻ (സി.പി.എം കോട്ടുപാടം ബ്രാഞ്ച് അംഗം), ഹുസൈൻ.