പട്ടിക്കാട്: മണ്ണാര്‍മല ജങ്ഷനിലെ വട്ടിപറമ്പത്ത് മുഹമ്മദാലി (62) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കള്‍: മുഹ്സിന്, ലാമിയ. മരുമകള്‍: ജസ്ന. സഹോദരങ്ങള്‍: അബ്ദുള്ള, ഉമ്മര്‍, ഇബ്രാഹിം, സുബൈദ, ആസ്യ, മൈമൂന, സല്‍മ.