കാട്ടാക്കട: കുറ്റിച്ചല്‍ മേലേമുക്ക് ശ്രീശൈലത്തില്‍ രഘുനാഥപ്പണിക്കര്‍ (96) നിര്യാതനായി. മക്കള്‍: ഷൈജ, സൈജു, സൈബ. മരുമക്കള്‍: ചന്ദ്രബാബു, സജിതകുമാരി, ശ്രീരംഗന്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.