പാപ്പനംകോട്: ഗോപിക കുന്നുകാട് എസ്റ്റേറ്റിൽ പ്ലാങ്കാലമുക്കിൽ പരേതനായ സദാശിവന്റെ ഭാര്യ ചന്ദ്രിക (74- റിട്ട. ഗവ. സർവന്റ്) നിര്യാതയായി. മക്കൾ: ഷെർളി, ജയശീല, നിഷ. മരുമക്കൾ: നിധിൻ, സുനിൽ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.