പട്ടിക്കാട്: ചാലാംപാടം കദളിക്കാട്ടില്‍ പരേതനായ മാത്യുവിന്റെ ഭാര്യ മറിയാമ്മ (86) നിര്യാതയായി. മക്കള്‍: ജോര്‍ജ്, ആനീസ്, സാലി, മേരി. മരുമക്കള്‍: ബിന്ദു, പൗലോസ്, ജോണി, പോള്‍സണ്‍. സംസ്കാരം വെള്ളിയാഴ്ച 10ന് ചവറാംപാടം മാര്‍ത്തോമ ഇവാഞ്ചലിക്കല്‍ പള്ളി സെമിത്തേരിയില്‍.