പുന്നയൂർ: കുഴിങ്ങര കാഞ്ഞിരപ്പുള്ളി കുഞ്ഞുവിന്റെ ഭാര്യ നബീസക്കുട്ടി (80) നിര്യാതയായി. മക്കൾ: അബ്ദുൽ റസാഖ്, ഷീജ, ഷാനി, ബീന, സീനത്ത്. മരുമക്കൾ: മുൻഷിറ, ശരീഫ്, മുസ്തഫ, ഉസ്മാൻ, സക്കീർ. സഹോദരൻ: ഏറച്ചം വീട്ടിൽ അബ്ദുൽ അസീസ് (മുതുവട്ടൂർ ജുമാ മസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റ്).