അവണൂർ: അംബേദ്കർ ഗ്രാമം പരേതനായ കരാട്ടെ വേലായുധന്റെ മകൻ സുരേഷ്ബാബു (63) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: ശ്വേത, സാന്ദ്ര. മരുമകൻ: കൃഷ്ണനുണ്ണി.