പഴയന്നൂർ: വടക്കേത്തറ നീർണമുക്ക് തെക്കേതിൽ ഗോവിന്ദകുമാർ (80) നിര്യാതനായി. ഭാര്യ: ബാലാമണി. മകൻ: സന്തോഷ്. മരുമകൾ: രശ്മി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് നീർണമുക്ക് പൊതു ശ്മശാനത്തിൽ.