ഇരിങ്ങാലക്കുട: കല്ലുപറമ്പില്‍ റസാക്കിന്റെ ഭാര്യ നസീമ (42) ഷാര്‍ജയില്‍ നിര്യാതയായി. മക്കള്‍: ഫാത്തിമ മുഫ്ലിഹ, ഹുമൈറ, സാലിമ സബിത. ഖബറടക്കം വെള്ളിയാഴ്ച രാവിലെ കാട്ടുങ്ങച്ചിറ ജുമാമസ്ജിദ് ഖബർസ്ഥാനില്‍.