വിയ്യൂർ: ചിറ്റിലപ്പിള്ളി പരേതനായ കൊച്ചപ്പന്റെ ഭാര്യ അന്നമ്മ (75) നിര്യാതയായി. മക്കൾ: ഷാജി (ജയിൽ ഉദ്യോഗസ്ഥൻ), ഷീബ. മരുമകൻ: ജോയി (റിട്ട. എക്സൈസ് ഉദ്യോഗസ്ഥൻ). സംസ്കാരം വെള്ളിയാഴ്ച കാലത്ത് 10ന് ചേറൂർ വിജയപുരം സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളി സെമിത്തേരിയിൽ.