രാമപുരം: തെക്കെപ്പുറത്ത് പരേതനായ തയ്യിൽ സെയ്താലിക്കുട്ടിയുടെ ഭാര്യ വലമ്പൂർ മൂന്നാക്കൽ ഖദീജ (71) നിര്യാതയായി. മക്കൾ: മറിയക്കുട്ടി, ഉമ്മുസൽമ, കൗലത്ത്, ഉമ്മുഹബീബ, റഹ്മത്ത് ശരീഫ. മരുമക്കൾ: അബൂബക്കർ മുസ്ലിയാർ (ചെരക്കാപറമ്പ്), നാസർ (തിരൂർക്കാട്), അബ്ദുല്ല (കീരംകുണ്ട്), ഷംസുദ്ദീൻ പരിയാപുരം (അബൂദബി), റഷീദ് മക്കരപ്പറമ്പ (സൗദി).