തുവ്വൂർ: കുവ്വപ്പുറം പൊറ്റയിൽ കുട്ടിനാടി (90) നിര്യാതനായി. ഭാര്യ: അമ്മച്ചി. മക്കൾ: കേലൻ, അയ്യപ്പൻ, രാധാകൃഷ്ണൻ, രാമദാസ്, മാത ലക്ഷ്മി.