തുവ്വൂർ: പരേതനായ തെക്കുംപുറത്ത് ഗോവിന്ദവാര്യരുടെ മകൾ തെച്ചിക്കോട് വാരിയത്ത് ശ്രീദേവി വാരസ്യാർ (63) നിര്യാതയായി. ഭർത്താവ്: രാജൻ. മകൾ: രമ്യ. മരുമകൻ: പ്രമോദ് (കാവനൂർ).