പേരാമ്പ്ര: നൊച്ചാട്ടെ പഴയകാല മുസ്ലിം ലീഗ് നേതാവും നൊച്ചാട് ജുമാ മസ്ജിദ് കമ്മിറ്റിയുടെ ഭാരവാഹിയും ആയിരുന്ന തോമാരായിമ്മൽ പക്രൻ ഹാജി (74) നിര്യാതനായി. ഭാര്യ: തൈക്കണ്ടി പാത്തുമ്മ കുട്ടി. മക്കൾ: ടി. കുഞ്ഞമ്മത് (പ്രസിഡന്റ്, നൊച്ചാട് ശാഖാ മുസ്ലിം ലീഗ്), അസീസ് (ഖത്തർ), നഫീസ, സൗദ. മരുമക്കൾ: ജമീല, ഷമീന, അസീസ്, മുഹമ്മദ് (വിമുക്ത ഭടൻ).