കക്കട്ടിൽ: അരൂര്‍ നടക്ക്മീത്തല് കിഴക്കേചിറയില്‍ ബാലക്കുറുപ്പ് (75) നിര്യാതനായി. ഭാര്യ: സുശീല. മക്കള്‍: സതീശ്ബാബു, പ്രമോദ്, പ്രമീള, പ്രസില. മരുമക്കള്‍: മോഹനന്, ശശിധരന്, സജീഷ്, രേഷ്മ. സഹോദരങ്ങള്‍: ശ്രീദേവി, നാരായണി, കിഴക്കേ ചിറയില്‍ കേളുക്കുറുപ്പ്, പരേതരായ പുതുക്കുളങ്ങര മാധവ കുറുപ്പ്, നിട്ടൂര്‍ ചരിഞ്ഞപറമ്പത്ത് കൃഷ്ണ കുറുപ്പ്.