പേരാമ്പ്ര: മുളിയങ്ങൽ നെല്ലുളി മീത്തൽ തിരുവാല (80) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മകൻ: ശശി. മരുമകൾ: സ്മിത. സഹോദരങ്ങൾ: ചിരുതക്കുട്ടി (ചേനോളി), കുഞ്ഞിമ്മാത (പറമ്പത്ത്), കല്യാണി, അമ്മാളു.