കോഴിക്കോട്: പരപ്പിൽ നാലകം പറമ്പ് അബ്ദുൽ ലത്തീഫ് (70) കണ്ണഞ്ചേരി റെയിലിന് പടിഞ്ഞാറുള്ള വസതിയിൽ നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ജാവദ് (യു.എ.ഇ), ഹാറൂൺ (ജിംപ്സം വർക്ക്), റോസി, റിജുല, മുബീന. മരുമക്കൾ: ജബ്ബാർ (സിലിക്കോൺ ഫൂട്ട് വെയർ, കുരിയാൽ ലൈൻ), റിയാസ് (റിയാദ്), മെഹറു.