വടകര: വീരഞ്ചേരി പറമ്പത്ത് മനോജൻ (50) നിര്യാതനായി. അച്ഛൻ: പരേതനായ കുമാരൻ. അമ്മ: പരേതയായ ശാന്ത. സഹോദരങ്ങൾ: സജിത (ബംഗളൂരു), ഹരീന്ദ്രൻ.