മുക്കം: നീലേശ്വരം എടക്കാടൻ അബ്ദുറസാഖ് (58) നിര്യാതനായി. ഭാര്യ: സൂറ. മക്കൾ: മുഹമ്മദ് ഷാഫി, ഷറാഫത്ത്, അജ്മൽ. മരുമക്കൾ: മുബഷിറ, ഹസ്ന. സഹോദരങ്ങൾ: ഫാത്തിമ, റുഖിയ, നദീറ.