ചേമഞ്ചേരി: വടക്കേമഠത്തിൽ വിജയൻ (64) നിര്യതനായി. അമ്മ: ജാനകി അമ്മ. ഭാര്യ: ശാന്തി. മക്കൾ: അരുൺ, അമൃത. മരുമക്കൾ: രവിത്ത് കൊളക്കാട്, അമൃത. സഹോദരങ്ങൾ: നാരായണൻ, രവീന്ദ്രൻ, പുഷ്പലത, പരേതനായ മുരളീധരൻ. സഞ്ചയനം ഞായറാഴ്ച അരങ്ങാടത്ത് വാഴവളപ്പിൽ വീട്ടിൽ.