ആയഞ്ചേരി: വള്ളിയാട് കുഴിച്ചാലിൽ അബ്ദുല്ല (60) നിര്യാതനായി. ഭാര്യ: നഫീസ കുന്നുമ്മക്കര. മകൾ: നജ്മ. മരുമകൻ: റഹീം (കുന്നുമ്മക്കര). സഹോദരങ്ങൾ: ആമിന, ഖദീജ, ആയിഷ, ഫാത്തിമ, സുബൈദ, റംല.