രാമനാട്ടുകര: വൈദ്യരങ്ങാടി സ്വദേശി ചെമ്പ്ര കുഴി തൈത്തോട്ടത്തിൽ കൃഷ്ണൻ (70) നിര്യാതനായി. റിട്ട. പഞ്ചായത്ത് സെക്രട്ടറിയായിരുന്നു. മക്കൾ: ലാലു, ലിതി, ലീലീന.