ചേമഞ്ചേരി: ഈത്താണ്ടി മീത്തൽ കല്യാണി (84) നിര്യാതയായി. മക്കൾ: ബാബു, ഷിബു, ലീല, തങ്ക, ഷീബ. മരുമക്കൾ: രാമകൃഷ്ണൻ, പ്രകാശൻ, മോഹനൻ, റീന, ലസിത. സഞ്ചയനം ഞായറാഴ്ച.