കാവുന്തറ: കാവിൽ വലിയ പറമ്പത്ത് മറിയുമ്മ (102) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻ. മക്കൾ: വി.പി. അമ്മത് (വാക മോളി), വി.പി. മായൻ മാസ്റ്റർ (റിട്ട. പ്രധാനാധ്യാപകൻ, എ.യു.പി.എസ് കാവുന്തറ, ഡയറക്ടർ നിയാഡ്കോ). മരുമക്കൾ: ആയിഷ വാവുള്ളാട്ട്, സഫിയ പുതിയെടുത്ത് (മേപ്പയൂർ).