പയ്യടിമേത്തൽ: കിഴക്കും പാടത്ത് രാമൻകുട്ടി (82) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ബൈജു, രാധിക, ചിത്ര. മരുമക്കൾ: സുന്ദരൻ, ശ്രീജ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.