ഉമ്മളത്തൂര്‍: പടിഞ്ഞാറെ പുതിയോട്ടില്‍ പി.പി. അഹമ്മദ് ഹാജി നൂരി ചിശ്തി ഖാദിരി (101) നിര്യാതനായി. മക്കള്‍: ആമിന, ആലിക്കോയ, അബ്ദുറഹ്മാന്, നാസര്‍, റസിയാബി. മരുമക്കള്‍: ആയിഷാബി, സഫിയ, ജമീല, അഷ്റഫ് പയ്യാനക്കല്‍, പരേതനായ സൈതാലി (ഒളവണ്ണ). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കുറ്റിക്കാട്ടൂര്‍ അല്‍ ആരിഫ് സുന്നി ജുമാ മസ്ജിദില്‍. ഖബറടക്കം രാവിലെ 10ന് വെള്ളിപറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.