നന്മണ്ട: നന്മണ്ട 13ലെ പരേതനായ ഉള്ളാരു കുന്നുമ്മൽ ഹസ്സൻകോയയുടെ ഭാര്യ കുഞ്ഞായിശ (80) നിര്യാതയായി. മക്കൾ: സുബൈദ, നഫീസ, ബുഷ്റ. മരുമക്കൾ: ഹമീദ്, ബഷീർ, പരേതനായ കെ.കെ.എം. കോയ മുസ്ലിയാർ.