പയ്യോളി: പുറക്കാട് പുതുമംഗലത്ത് നാരായണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: വിജയൻ, ലക്ഷ്മി, ദേവകി, ഇന്ദിര, ബേബി വിനോദ്, ഉഷ, ഗിരീഷ്, പരേതനായ ദിനേശൻ. മരുമക്കൾ: പ്രേമ, അച്യുതൻ, രാജൻ, വാമനൻ, ശാന്ത, വിജയ, പരേതനായ കുഞ്ഞിക്കണ്ണൻ. സഹോദരങ്ങൾ: അമ്മാളു, രാജൻ, കരുണാകരൻ, ജാനകി, ശാരദ, ദേവി, രാധ, ശിവദാസൻ, പരേതനായ സദാനന്ദൻ.