നാദാപുരം: കുറ്റിപ്രം സൗത്തിലെ കവാത്തുമ്മൽ നാരായണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: കെ. ശൈലജ (മിംസ് ഹോസ്പിറ്റൽ കോഴിക്കോട്), രാധാകൃഷ്ണൻ, ഉഷ, റീന, റീജ, ഷൈജു, ഷർമിഷ്. മരുമക്കൾ: സദാനന്ദൻ, രവി, ബാബു, വിനോദൻ, പുഷ്പ, വർഷ (എളയടം), സജിനി (പാലക്കാട്).