നാദാപുരം: കല്ലാച്ചി ചെമ്മരച്ചംവീട്ടിൽ ബാലകൃഷ്ണ കുറുപ്പ് (79) നിര്യാതനായി. ഭാര്യ: രമ ബാലകൃഷ്ണൻ. മക്കൾ: ഷാജി, ഷിനോജ്, ഷെർളി. മരുമക്കൾ: സന്തോഷ് കുമാർ, മിനി, ഷാജി. സഹോദരങ്ങൾ: കുഞ്ഞിമാധവി അമ്മ, പരേതരായ കുഞ്ഞിക്കണാരകുറുപ്പ്, അമ്മുക്കുട്ടി അമ്മ.