പിലാശ്ശേരി: പിലാത്തോട്ടത്തില്‍ മുഹമ്മദ് കോയ (72) നിര്യാതനായി. ഭാര്യ: സൈനബി കുന്നത്തുചാലില്‍. മക്കള്‍: അബ്ദുറഹ്മാന് (സൗദി), സലീം, അശ്റഫ് (അല്‍ഐന്‍), മൈമൂന, റൈഹാനത്ത്, ഹസീന. മരുമക്കള്‍: അബ്ദുല്ല മായനാട്, സഫീര്‍ പാലാഴി, അബ്ദുറഹ്മാന് വെട്ടിഒഴിഞ്ഞ തോട്ടം. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് കാക്കേരി ജുമുഅത്ത് മസ്ജിദില്‍.