ബാലുശ്ശേരി: പുത്തൂർവട്ടം സാരംഗിൽ രാജൻ നായർ (86) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കൾ: രാജലക്ഷ്മി, രജീഷ്. മരുമക്കൾ: പരേതനായ രാമകൃഷ്ണൻ, ശ്രീലത. സഹോദരങ്ങൾ: ഗംഗാധരൻ, ഭാസ്കരൻ, സരോജിനി, സുലോചന, രാധ, കമലാക്ഷി.