പാറശ്ശാല: വ്ലാങ്ങാമുറി ചരിവ്തട്ടില് ജയബാലന്‍ (72) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കള്‍: ലാലു വി ജയേഷ് കുമാര്‍ (നെയ്യാറ്റിന്‍കര നഗരസഭ), ലീന (സ്നേഹിത ജന്‍ഡര്‍ ഹെല്പ് ഡെസ്ക്), ദീപ, ദീപു (കെ.എസ്.ആര്.ടി.സി നെയ്യാറ്റിന്‍കര). മരുമക്കള്‍: ബീന സെലിന് (സി.ആർ.ഡി സ്പെഷല്‍ സ്കൂള്‍), സ്റ്റാന്‍ലി (തിരുവനന്തപുരം മെഡിക്കല്‍ കോളജ്), റോബിന്‍സണ്‍, ജിഷ. പ്രാര്‍ഥന തിങ്കളാഴ്ച വൈകീട്ട് നാലിന്.