പാറശ്ശാല: ചെങ്കല്‍ വട്ടവിള ചോതിയില്‍ രാംശങ്കര്‍ (ടിങ്കു-39) നിര്യാതനായി. ഭാര്യ: രഞ്ചു. മക്കള്‍: പ്രണവ് ശങ്കര്‍, പ്രിഥ്വി ശങ്കര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.