വർക്കല: ഡൽഹിയിൽ സി.എ.ജി പ്രിൻസിപ്പൽ ഡയറക്ടർ സുബുറഹ്മാന്റെ പിതാവ് വർക്കല പുന്നമൂട് നെടുംപുറത്ത് വിള പി.കെ.എസ് മൻസിലിൽ പി. അബ്ദുൽ റഹ്മാൻ (79) നിര്യാതനായി. എയ്റോനോട്ടിക്കൽ എൻജിനീയറായിരുന്നു. ഭാര്യ: ആബിദാ റഹ്മാൻ. മറ്റുമക്കൾ: ഹാരിസ് റഹ്മാൻ, അൻസാദ് റഹ്മാൻ. മരുമക്കൾ: ഡോ. ജസീലാ മജീദ്, ഇൽഷാ ഹാരിസ്, ഡോ. ഫെമിന അൻസാർ.