നെടുമങ്ങാട്: പറമ്പള്ളിക്കോണം മങ്ങിണിക്കോണം വി.ആർ. ഭവനിൽ രത്നാകരൻ നായർ (62) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: നിഷാറാണി, അപ്സര, പരേതനായ മണിക്കുട്ടൻ. മരുമക്കൾ: ശിവകുമാർ, ജ്യോതി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.