കുളത്തൂർ: കല്ലിംഗൽ പൊന്നു നിവാസിൽ ജി. സോമശേഖരൻ നായർ (74) നിര്യാതനായി. ഭാര്യ: ജി.എം. ലളിതമ്മ. മക്കൾ: സരിതകുമാരി, കവിത. മരുമക്കൾ: ഹരി, സജി. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.