കിളിമാനൂർ: മടവൂർ തുമ്പോട് പഴുവടി വൃന്ദാവനിൽ (പുത്തൻവീട്) ബി. രാധാഭായി അമ്മ (86-റിട്ട. ഹെഡ്മിസ്ട്രസ്, ഗവ.എച്ച്.എസ്.എസ് നാവായിക്കുളം) നിര്യാതയായി. കിളിമാനൂർ ഗവ.എച്ച്.എസ്.എസ് ,കണ്ണൂർ പ്രാപ്പോയിൽ ഗവ. എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ് പരേതനായ പി.എൻ. കരുണാകരൻ നായർ (റിട്ട.ടീച്ചർ എസ്.സി.വി.എച്ച്.എസ്.എസ് ചിറയിൻകീഴ്). മക്കൾ: കെ.ആർ. ഗീത, കെ.ആർ. മനോജ് (അഡ്നോക് അബൂദബി). മരുമക്കൾ: എം.എസ്. അനിൽ (റിട്ട. ഡി.ജി.എം, എച്ച്.ഐ.എൽ) നന്ദിനി മേനോൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ