കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് ഭജനമഠം പാണന്റെമുക്ക് തിരുവോണത്തിൽ ആർ. സ്മിതനാഥ് (43) നിര്യാതയായി. പിതാവ്: പരേതനായ ആർ. അരുമനാഥൻ. മാതാവ്: ചന്ദ്രിക. സഹോദരങ്ങൾ: പരേതയായ ശെൽവി, ദിവ്യ, അരുൺനാഥ്. സഞ്ചയനം 29ന് രാവിലെ 8.30ന്.