കല്ലമ്പലം: ഒറ്റൂർ വെട്ടിമൺകോണം വടക്കതിൽ വീട്ടിൽ നീതിപാലൻ (91) നിര്യാതനായി. ഭാര്യ: സുനന്ദ. മക്കൾ: മിനി അനീഷ്, മിനീഷ്. മരുമക്കൾ: മണിലാൽ, സിമി ആഭ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.