മലയിൻകീഴ് : മൂങ്ങോട് സി.ഡി.എസ് ഭവനിൽ സി. ദാനം (82) നിര്യാതനായി. ഭാര്യ: സരോജിനി. മകൻ: അനിൽകുമാർ. മരുമകൾ: ഷൈനി. പ്രാർഥന തിങ്കളാഴ്ച രാവിലെ ഒമ്പതിന്.