വർക്കല: ഇടവ ബിസ്മിയ മൻസിലിൽ റഹീം (58) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: റജിയ, റംസി, റജില. മരുമക്കൾ: ഷൈജു, സാദിഖ്, റിയാസ്.