മുട്ടട: അഞ്ചുമുക്ക്വയൽ, എം.എ.ആർ.എ -76, ശ്രീനിലയത്തിൽ കെ. ശ്രീകണ്ഠൻ നായർ (67) നിര്യാതനായി. ഭാര്യ: കനകലത. മക്കൾ: അഖിൽ, അനന്തു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.