ബാലരാമപുരം: മംഗലത്തുകോണം ലാല്‍ ഭവനില്‍ വി. അമരേശന്‍ (87) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കള്‍: ഡോ.വി.എ. ബിന്ദുലാല്‍ (പ്രഫ.ഓര്‍ത്തോപീഡിക്, മെഡിക്കല്‍ കോളജ് ആലപ്പുഴ), വി.എ. ബിജുലാല്‍ (റിട്ട.കെ.എസ്.ഇ.ബി), വി.എ. ബിജിലാല്‍ (റെയില്‍വേ). മരുമക്കള്‍: പൂർണിമ ഹേലി (പ്രഫ.മെഡിസിന് മെഡിക്കല്‍ കോളജ് ആലപ്പുഴ), ആര്.എസ്. മഞ്ചു (കെ.എസ്.ആര്.ടി.സി), എസ്.എന്‍. വീണ (കാപക്സ് പെരുമ്പുഴ). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.