വർക്കല: പുന്നമൂട് എൻ.പി വിള ബഷീർ മൻസിലിൽ നിസാർകുട്ടി (52) നിര്യാതനായി. സഹോദരങ്ങൾ: റംഷിയ, പരേതയായ റഹ്ഷിയ (റസീന), മാഹീൻ കുട്ടി (മസ്കത്ത്), നസീർഖാൻ (ദുബൈ), ഗുലാംബെക്സ് (മസ്കത്ത്), റംഷീന.